• image097449 59756
  • imageinfo@dayacharitabletrustpki.in
image

ക്യാൻസർ- കിഡ്നി രോഗബാധിതരായ 10 നിർധന കുടുംബാംഗങ്ങൾക്ക് രണ്ടര ലക്ഷം രൂപയുടെ ചികിത്സാ സഹായ വിതരണവുമായി നാളെ ദയ നോർത്ത് പറവൂരിലേക്ക് … കുറ്റമറ്റ രീതിയിൽ ഏറ്റവും അർഹരായ ഗുണഭോക്താക്കൾക്ക് ചികിത്സാ ധനസഹായം എത്തിക്കുന്നതിനായി പ്രായത്നിച്ച ടീം ദയ എറണാകുളത്തിന്റെ സാരഥി ആന്റണി സാറിനും സഹപ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ!