• image097449 59756
  • imageinfo@dayacharitabletrustpki.in
image

അഖിലയ്ക്കുള്ള ആഭരണങ്ങളും വസ്ത്രങ്ങളുമെടുത്തു .. ദയ മംഗല്യദീപം പദ്ധതിയിലൂടെയുള്ള പതിനാലാമത് വിവാഹം ഡിസംബർ 25 ന് ക്രിസ്തുമസ് ദിനത്തിൽ … പാലക്കാട് അമ്പലപ്പാറ മുണ്ടിരിക്കൽപ്പടി സ്വദേശിനി അഖിലയുടേയും മാതാവ് അനിതയുടേയും മുഖത്ത് സന്തോഷത്തിന്റെ പൂത്തിരി കത്തിക്കാൻ സഹായിച്ച, സഹകരിച്ച എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി … ❤️