• image097449 59756
  • imageinfo@dayacharitabletrustpki.in
image

ചികിത്സാ ധനസഹായത്തിനായി ദയയിലേക്ക് അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്ന എഴുപതോളം ക്യാൻസർ / കിഡ്നി അസുഖ ബാധിതർക്ക് ചികിത്സാ ധനസഹായം നൽകുന്നതിനായി ദയ വീണ്ടുമൊരു പായസ ചാലഞ്ച് പ്രഖ്യാപിക്കുന്നു . കാറ്ററിംഗ് രംഗത്തെ പ്രമുഖ സ്ഥാപനമായ TOP IN TOWN CATERERS മായി സഹകരിച്ച് 2023 ജനുവരി 31 ന് ചൊവ്വാഴ്ച 25000 ലിറ്റർ പാലട പ്രഥമൻ വിൽക്കുക എന്ന ചാലഞ്ച് ദയ ഏറ്റെടുക്കുന്നു .