• image097449 59756
  • imageinfo@dayacharitabletrustpki.in
image

ദയയുടെ രണ്ടാമത് മെഗാ പായസ ചാലഞ്ച് ഗംഭീര വിജയമാക്കി മാറ്റിയ എല്ലാ പ്രിയപ്പെട്ടവർക്കും ഒരായിരം നന്ദി …ജില്ലയിലുടനീളം 8000 ലിറ്റർ പായസം ഇന്ന് വിതരണം ചെയ്തപ്പോൾ 64000 പേർ മധുരം നുണയുകയുണ്ടായി . ഇതിന്റെ ഫലം 72 കുടുംബങ്ങൾക്ക് ജീവിത മധുരം പകരും .ഒരാൾക്കു പോലും കുറ്റം പറയാൻ കഴിയാത്ത വിധത്തിൽ പായസം തയ്യാറാക്കി തന്ന ടോപ് ഇൻ ടൗൺ ഉടമ പ്രിയപ്പെട്ട രാജുവേട്ടനും സ്റ്റാഫിനും പ്രത്യേക നന്ദി …