• image097449 59756
  • imageinfo@dayacharitabletrustpki.in
image

2023 മെയ് 1 മുതൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ദയാ കെയർ പാലിയേറ്റീവ് ക്ലിനിക് , കഴിഞ്ഞ 8 മാസങ്ങളായി പാലക്കാട് ജില്ലയിലെ മാത്തൂർ പഞ്ചായത്തിലെ, 72 പാവപ്പെട്ട കിടപ്പ് രോഗികൾക്ക്, സൗജന്യ സേവനം നൽകിവരുന്നു... ദയ കെയർ പാലിയേറ്റീവ് ക്ലിനിക്ന്റെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനും പാലിയേറ്റീവ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വേണ്ടി 2024 ആഗസ്റ്റ് 24 ന് നടത്തുന്ന പാലിയേറ്റീവ് കുടുംബ സംഗമം മാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രവിത മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു... പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നു..