.jpg)
ദയ ചാരിറ്റബിൾ ട്രസ്റ്റ് ഓണക്കിറ്റ് വിതരണം 2K24 ചിറ്റൂർ സോണിലെ വിതരണം 10/09/2024, ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് പെരുവെമ്പ്, വെട്ടുകാട്, മംഗല്യ കല്യാണ മണ്ഡപത്തിൽ വെച്ച് ദയ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകൻ ശ്രീ ഇ .ബി. രമേഷ് അവർകളുടെ അധ്യക്ഷതയിൽ പ്രശസ്ത പ്രചോദന പ്രഭാഷകൻ ശ്രീ ഗണേഷ് കൈലാസ് അവർകൾ ഉദ്ഘാടനം നിർവ്വഹിക്കുന്നു. പ്രസ്തുത പരിപാടിയിലേക്ക് ദയാ കുടുംബാംഗങ്ങൾ, ദയയുടെ അഭ്യൂദ്ദയാകംക്ഷികൾ തുടങ്ങി എല്ലാ പ്രിയപ്പെട്ട വരെയും സ്നേഹ പൂർവ്വം ക്ഷണിക്കുന്നു