• image097449 59756
  • imageinfo@dayacharitabletrustpki.in
image

അശരണർക്കായി നിരാലംബർക്കായി രോഗികൾക്കായി 10 വർഷം കൊണ്ട്, നിലകൊള്ളുന്ന, പാലക്കാട് ജില്ലയും കടന്ന് കേരളം മുഴുവൻ പടർന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന, ലോക മലയാളികളുടെ മനസ്സിൽ സമുന്നതമായ സ്ഥാനം അലങ്കരിക്കുന്ന, ഇരുന്നൂറിൽ അധികം അംഗങ്ങളും ആയിരക്കണക്കിന് അഭ്യുദയകാംക്ഷികളും നയിക്കുന്ന സ്നേഹ സൗഹൃദ കൂട്ടായ്മയുടെ മുഖ്യ സേവകർ.