വൃക്ക രോഗബാധിതയായ കൊടുവായൂർ സ്വദേശിനി മീനാഭായിക്കുള്ള ചികിത്സാ ധനസഹായം ദയയുടെ അഡ്മിൻ പാനലംഗവും കൊടുവായൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാളുമായ ശ്രീമതി. ശോഭ ടീച്ചർ കൈമാറി . മീനാഭായിയുടെ ഭർത്താവ് ശ്രീ. ഗുരുവായുരപ്പൻ സഹായം ഏറ്റുവാങ്ങി .