ഹൃദ്രാഗ ബാധിതനായി ചികിത്സയിൽ കഴിയുന്ന ദയ കെയർ പാലിയേറ്റീവ് ക്ലിനിക്കിൻ്റെ കമ്മ്യൂണിറ്റി നഴ്സ് പ്രിയ സിസ്റ്ററുടെ ഭർത്താവ് സുനിൽകുമാറിനുള്ള അടിയന്തിര ചികിത്സാ ധനസഹായം ദയ വൈസ് ചെയർപേഴ്സൺ ശ്രീമതി. ഷൈനി രമേഷ് കൈമാറുന്നു .. ഉപാധികളില്ലാതെ ദയയ്ക്കുവേണ്ടി ആത്മസമർപ്പണം നടത്തുന്ന സ്റ്റാഫുകൾക്കും ദയയൊരു കരുതലാണ് … കാവലാണ് … കരുത്താണ് ..