നാലര വർഷങ്ങൾക്കു മുമ്പ് മരണമുഖത്തു നിന്ന് രക്ഷിക്കണമെന്ന് അപേക്ഷിച്ചു കൊണ്ട് വന്ന ഒരു ഫോൺ വിളിയായിരുന്നു സൗമ്യയുടേത് .. അന്ന് സൗമ്യയേയും കുടുംബത്തേയും ഇങ്ങിനെ ചേർത്തു പിടിച്ചതാണ് .. ഒരവദൂതനെ പോലെ വന്ന മണികണ്ഠൻ ചെറുതുരുത്തി ഉപാധികളൊന്നുമില്ലാതെ 2020 ഒക്ടോബർ 29 ന് തൻ്റെ വൃക്ക പകുത്തു നൽകി .. ദയയോടൊപ്പം കാവശ്ശേരി എന്ന ഒരു നാടുമുഴുവൻ ഒരുമിച്ചപ്പോൾ സൗമ്യയും കുടുംബവും പ്രസന്ന വദനവുമായി സസന്തോഷം മുന്നോട്ടു നീങ്ങുന്നു .. കാവശ്ശേരി കാരുണ്യ വിപ്ലവത്തിൻ്റെ കാലാൾപ്പടയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ !