• image097449 59756
  • imageinfo@dayacharitabletrustpki.in
image

വൃക്ക മാറ്റിവെച്ച പാലപ്പുറം സ്വദേശിനി ശ്രീമതി. സുബിതയ്ക്കുള്ള ദയയുടെ ചികിത്സാ ധനസഹായം 25000/- രൂപ ഭർത്താവ് ദയയുടെ ഓഫീസിലെത്തി കൈപ്പറ്റി .. സുബിത എത്രയും വേഗം പൂർണ്ണ ആരോഗ്യം വീണ്ടെടുക്കട്ടെ !