ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ അവയവ സ്വീകർത്താക്കൾക്കുള്ള മരുന്ന് നൽകൽ പദ്ധതിയിൽ 58 - മത് മാസ മരുന്നു വിതരണം 07/12/2024 ഉച്ചകഴിഞ്ഞ് 3 മണിക്ക് , ലക്കിടി മംഗലം ദയ റീജിയണൽ ഓഫീസിൽ വെച്ച്, പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ടി സുധീഷ് ഉദ്ഘാടനം ചെയ്തു.