• image097449 59756
  • imageinfo@dayacharitabletrustpki.in
image

1 കോടി 28 ലക്ഷം രൂപ കളക്ട് ചെയ്തു കൊണ്ട് പൂക്കോട്ടുകാവ് കാരുണ്യ വിപ്ലവം ചരിത്രമായി മാറിയിരിക്കുന്നു .. ഗോകുൽ കൃഷ്ണയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനൊപ്പം നൂറുകണക്കിന് നിരാലംബരായ രോഗികൾക്കിത് മരുന്നും മന്ത്രവുമായി മാറും … കഴിഞ്ഞ ഒന്നര മാസമായി രാപ്പകലില്ലാതെ പൂക്കോട്ടുകാവ് കാരുണ്യ വിപ്ലവത്തിനായി ആത്മ സമർപ്പണം നടത്തിയ കാരുണ്യ വിപ്ലവത്തിൻ്റെ മുന്നണി പോരാളികൾക്ക് ഈ വിജയം സമർപ്പിക്കുന്നു … ചെറുതും വലുതുമായ സംഭാവന നൽകിക്കൊണ്ട് കാരുണ്യത്തിൻ്റെ പെരുമഴ പെയ്യിച്ച എല്ലാ നന്മ മനസ്സുകൾക്കും ഒരായിരം നന്ദി