
പൂക്കോട്ടുകാവിലെ 17 വയസ്സുകാരൻ ഗോകുൽ കൃഷ്ണക്കും നിരാലംബരായ രോഗികൾക്കും കരുതലായി പെരിങ്ങോട്ടുകുറിശ്ശി ദയാ ചാരിറ്റബിൾ ട്രസ്റ്റും, പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും ചേർന്നു നടത്തിയ കാരുണ്യ വിപ്ലവം വൻ വിജയകരമായതിന്റെ തുടർച്ചയായി, പൂക്കോട്ടുകാവ് സൗമ്യ കല്യാണ മണ്ഡപത്തിൽ നടത്തിയ ചികിത്സാസഹായ വിതരണം വൻ ജനാവലിയെ സാക്ഷി നിർത്തി എം പി വി കെ ശ്രീകണ്ഠൻ നിർവഹിച്ചു.