• image097449 59756
  • imageinfo@dayacharitabletrustpki.in
image

Fundraise

image

Goal 1500000

Raised of 0.00

ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയുടെ വൃക്ക മാറ്റിവയ്ക്കലിന് സഹായം തേടുന്നു. ചാരിറ്റബിൾ ട്രസ്റ്റ് പാലക്കാട് മങ്കരയിലെ മൂർത്തി സന്ധ്യ ദമ്പതികളുടെ മകൻ മങ്കര ഗവണ്മെന്റ് പരുക്കാക് ഹയർ സെക്കൻഡറി സ്കൂളിലെ 9ാം ക്ലാസ് വിദ്യാർത്ഥിയായ ഭരതന്റെ (15 വയസ്സ് ) വൃക്ക മാറ്റി വയ്ക്കലിന് ഉദാരമതികളുടെ സഹായം തേടുന്നു. ഇരു വൃക്കകളും തകരാറിലായ ഭരതൻ മരണത്തോട് മല്ലടിച്ചുകൊണ്ടിരിക്കുകയാണ്. വൃക്ക മാറ്റി വയ്ക്കലിനും തുടർ ചികിത്സയ്ക്കുമായി 15 ലക്ഷം രൂപ സ്വരൂപിക്കുന്നതിനായി സുമനസ്സുകൾ കൈകോർക്കുന്നു. സഹായിക്കുക.