• image097449 59756
  • imageinfo@dayacharitabletrustpki.in
image

Fundraise

image

Goal 4000000

Raised of 0.00

കാവശേരിയിൽ കാരുണ്യവിപ്ലവം വരുന്നു ... കാവശ്ശേരി സ്വദേശിനിയും നാല് വയസ്സ് മാത്രം പ്രായമുള്ള അനന്യ എന്ന കൊച്ചുപൂമ്പാറ്റയുടെ അമ്മയുമായ സൗമ്യ എന്ന 24 കാരിയുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കും തുടർ ചികിത്സക്കും ... ഒപ്പം കാവശ്ശേരി പഞ്ചായത്തിലെ 34 ഗുരുതര രോഗബാധിതർക്ക് ചികിത്സാ സഹായധനം സമാഹരിക്കുന്നതിനുമായി ദയ ചാരിറ്റബിൾ ട്രസ്റ്റ്, കാവശേരി ഗ്രാമ പഞ്ചായത്തിൻ്റെ സഹകരണത്തോടെ ഈ വരുന്ന സെപ്റ്റംബർ 21 ന് ജീവകാരുണ്യ രംഗത്തെ വിപ്ലവമായ കാരുണ്യത്തിൻെറ ബക്കറ്റ് വിപ്ലവം സംഘടിപ്പിക്കുന്നു... വരും ദിവസങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് ദയ കാവശേരി പഞ്ചായത്തിൽ സജീവമായി പ്രവർത്തനങ്ങളിലേക്ക് ചുവട് വെക്കുകയാണ് ... ജീവകാരുണ്യ രംഗത്തെ വിശ്വസ്തതയുടെയും ആത്മാർത്ഥതയുടെയും പ്രതീകമായ ദയയോടൊപ്പം അണി ചേരൂ ... ഒട്ടനവധി ജീവനുകൾ രക്ഷിക്കുന്ന ഈ ഉദ്യമത്തെ വിജയമാക്കൂ ... 🙏🙏🙏