പല്ലശ്ശനയിലെ ഹൈസ്കൂളിലെ എട്ടാം ക്ലാസ്സുകാരൻ മോഹിത്തിനും സഹോദരൻ തളൂർ ഇ കെ ഇ എം യു പി സ്കൂളിലെ അഞ്ചാം ക്ലാസ്സുകാരൻ മഹിത്തിനും ഒരു വീടൊരുക്കണം എന്ന അഭ്യർത്ഥന മേൽ പ്രസ്താവിച്ച 2 സ്കൂളുകളിലേയും അധ്യാപകരാണ് മുന്നോട്ടു വെച്ചത് . നിലവിൽ താമസിക്കുന്ന വീടിന്റെ അവസ്ഥ പരമ ദയനീയമാണ്. ചിറ്റൂർ കോളേജിലെ രണ്ടാം വർഷ ബി എ മലയാളം വിദ്യാർത്ഥിനിയായ കൊടുവായൂർ പിട്ടുപ്പീടിക സ്വദേശിനി ഷഹനാസിന് ഒരു വീടുനിർമ്മിച്ചു നൽകണം എന്ന അഭ്യർത്ഥന മുന്നോട്ടുവെച്ചത് ചിറ്റൂർ ഗവ. കോളേജിലെ അധ്യാപകരാണ്. ഷഹനാസിന്റെ സഹോദരിമാരായ ഷംന ഷെറിൻ നെന്മാറ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു വിനും അസ്ന കൊടുവായൂർ ഹയർ സെക്കണ്ടറി സ്കൂളിൽ പത്താം ക്ലാസ്സിലുമാണ് പഠിക്കുന്നത്. പിതാവ് ശാന്ത് മുഹമ്മദ് ലോട്ടറി വിൽപന നടത്തിയാണ് കുടുംബം പോറ്റുന്നത് . നിലവിൽ താമസിക്കുന്ന വാടക വീടിന്റെ അവസ്ഥ വളരെ ശോചനീയമാണ് . സസ്നേഹം ഇ ബി രമേഷ് ചെയർമാൻ ദയ ചാരിറ്റബിൾ ട്രസ്റ്റ് പെരുങ്ങോട്ടുകുറുശ്ശി 70 12 91 35 83 അക്കൗണ്ട് ഡീറ്റെയ്ൽസ് DAYA CHARITABLE TRUST, PERINGOTTUKURISSI. A/C No. 4337000100122658 , PUNJAB NATIONAL BANK, PERINGOTTUKURISSI. IFSC PUNB0433700. Google Pay Phone Pe, PAYTM, BHIM 8943000997