• image097449 59756
  • imageinfo@dayacharitabletrustpki.in
image

ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ കൾച്ചറൽ വിംഗ് ഫണ്ടു ശേഖരണാർത്ഥം " ദയ താള വിസ്മയം" INSTRUMENTAL MUSIC LIVE എന്ന പേരിൽ മൂന്നാമതൊരു ലൈവ് ഷോയ്ക്കുകൂടി ദയയുടെ ഒഫീഷ്യൽ ഫെയ്സ് ബുക്ക് പേജിൽ തുടക്കം കുറിക്കുകയാണ്.. പാശ്ചാത്യ പൗരസ്ത്യ ഉപകരണ സംഗീത രംഗത്തെ പ്രഗൽഭമതികൾ പങ്കെടുക്കുന്ന ലൈവ് ഷോ ഒക്ടോബർ 10 മുതൽ 25 വരെ വൈകീട്ട് 8 മണി മുതൽ 9 മണി വരെയാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഡയാലിസിസിനു വിധേയരായിക്കൊണ്ടിരിക്കുന്ന നിർധനരായ വൃക്ക രോഗികൾക്ക് ചികിത്സാ ധനസഹായം നൽകുന്നതിനു വേണ്ടി നടത്തുന്ന ദയയുടെ മൂന്നാമത് ലൈവ് പ്രോഗ്രാം