• image097449 59756
  • imageinfo@dayacharitabletrustpki.in
image

തിരുവനന്തപുരം RCC യിൽ ബ്രെയിൻ റ്റ്യുമറിന് ചികിത്സ നടത്തികൊണ്ടിരിക്കുന്ന കരിമ്പുഴ കോട്ടപ്പുറം കുഞ്ചുണ്ണി മകൻ ഗോകുലിന് (20), ദയയുടെ ഉർജസ്വാലനായ കോർഡിനേറ്റർ ഉദയകുമാർ മംഗലാംകുന്ന് റിപ്പോർട്ട്‌ ചെയ്ത പ്രകാരം അനുവദിച്ച ചികിത്സ ധന സഹായം ഗോകുലിന്റെ വീട്ടിൽ വെച്ച് കൈമാറി... ഉദയകുമാർ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ശങ്കർജി കോങ്ങാട് ഉത്ഘാടനം നിർവഹിച്ചു... ദർശന കോളേജ് പ്രിൻസിപ്പൽ രവി മാസ്റ്റർ സ്വാഗതം ആശംസിച്ചു... റിട്ട : ഡി വൈ എസ് പി വിശ്വനാഥൻ സാർ, ദയ അംഗം ജയൻ പൂക്കോട്ടുകാവ് എന്നിവർ സംസാരിച്ചു... ദയ അംഗം രവികുമാർ മംഗലാംകുന്ന് നന്ദി രേഖപ്പെടുത്തി... കുറച്ച് നല്ല വ്യക്തിത്വങ്ങൾക്ക് ദയയെ പരിചയപ്പെടുത്താൻ ഈ സായന്തനത്തിൽ സാധിച്ചതിൽ ഏറെ അഭിമാനം തോന്നി...