• image097449 59756
  • imageinfo@dayacharitabletrustpki.in
image

ദയ ചാരിറ്റബിൾ ട്രസ്റ്റ് ചികിത്സാ ധനസഹായം കൈമാറി .കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കല്ലേക്കാട് താമസിക്കുന്ന ഗിരീഷിന് ദയ അഡ്വൈസറി ബോർഡംഗം ശ്രീ പദ്മനാഭൻ , ശ്രീ പ്രസാദ് , ദയ മെമ്പർ ശ്രീ രാജ് മോഹൻ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ ധനസഹായം നൽകി .