• image097449 59756
  • imageinfo@dayacharitabletrustpki.in
image

ഓടന്നൂരിൽ അകാലത്തിൽ വേർപെട്ടു പോയ സന ഫാത്തിമയുടെ കുടുംബത്തിന് ധനസഹായം കൈമാറി .കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ ദയ അഡ്വൈസറി ബോർഡംഗങ്ങളായ ബൈജു കോട്ടായി , പ്രമോദ് മാത്തൂർ , ജനാർദ്ധനൻ കോട്ടായി , ദയ കുടുംബാംഗം .. കോട്ടായി ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൾ ശ്രീമതി കൃഷ്ണലീല തുടങ്ങിയവർ പങ്കെടുത്തു.