• image097449 59756
  • imageinfo@dayacharitabletrustpki.in
image

ദയ ചാരിറ്റബിൾ ട്രസ്റ്റ് കളരിക്കൽ വീട്ടിൽ സ്വാമിനാഥന് ചികിത്സാ ധനസഹായം കൈമാറി .കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ ദയ അഡ്വൈസറി ബോർഡംഗങ്ങളായ ബൈജു കോട്ടായി , ജനാർദ്ദനൻ കോട്ടായി , പ്രമോദ് മാത്തൂർ , ദയ മെമ്പറും കോട്ടായി ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പളുമായ ശ്രീമതി കൃഷ്ണലീല എന്നിവർ പങ്കെടുത്തു