• image097449 59756
  • imageinfo@dayacharitabletrustpki.in
image

പരിയാനമ്പറ്റ പാറോട്ടിൽ വീട്ടിൽ വിനോദ് (43) ലിംഫോമ ബാധിച്ചു് കോഴിക്കോട് MVR ക്യാൻസർ സെന്ററിൽ കീമോ തെറാപ്പി ചികിത്സ ചെയുന്നു... ദയയുടെ ചികിത്സ ധന സഹായം 30000/- രൂപയുടെ ചെക്ക് വിനോദിന് കൈമാറി.. ചടങ്ങിൽ വെച്ച് ദയാ കുടുംബാംഗം രവികുമാർ മംഗലാംകുന്നിന്റെ നേതൃത്വത്തിൽ, കാട്ടുകുളം ഹൈസ്‌കൂളിലെ 1993-94 ക്ലാസ് മേറ്റ്സ് സമാഹരിച്ച 30000/- രൂപയുടെ ചെക്കും കൈമാറി...