• image097449 59756
  • imageinfo@dayacharitabletrustpki.in
image

പെരിങ്ങോട്ടുകുറിശ്ശി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ പ്രസ്ഥാനമായ ദയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ദയമംഗല്യ ദീപം പദ്ധതിയിലൂടെ നടന്ന അഞ്ചാമത് വിവാഹത്തിൽ എത്തനൂർ ആലക്കൽ വീട്ടിൽ രവി വസന്ത ദമ്പതികളുടെ മകളായ അമിഷ ഫെബ്രുവരി 14ന് മംഗല്യവതിയായി.