• image097449 59756
  • imageinfo@dayacharitabletrustpki.in
image

വിധവകളായ അമ്മമാരുടെ പെൺ മക്കളെ വിവാഹം കഴിപ്പിച്ചയയ്ക്കാനായി ദയ ആവിഷ്ക്കരിച്ച പദ്ധതിയായ ദയ മംഗല്യദീപത്തിലൂടെയുള്ള പതിനൊന്നാമത് വിവാഹം. സന്ധ്യയ്ക്ക് 5 പവന്റെ ആഭരണങ്ങളും വിവാഹ വസ്ത്രങ്ങളും നല്കാൻ സഹായിച്ച എല്ലാ സുമനസ്സുകൾക്കും നന്ദി..