• image097449 59756
  • imageinfo@dayacharitabletrustpki.in
image

ദയ ചാരിറ്റബിൾ ട്രസ്റ്റ്... വണ്ടാഴി കിഴക്കേത്തറയിൽ താമസിക്കുന്ന ...ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന വിജയന് ചികിത്സാ ധനസഹായം കൈമാറി .ദയ ട്രസ്റ്റി ശ്രീമതി ദീപ ജയപ്രകാശ് , ദയ മെമ്പറും ജനമൈത്രി അസി: നോഡൽ ഓഫീസറുമായ ശ്രീ എം. ഹംസ , ദയ മെമ്പർ ശ്രീ ജയപ്രകാശ് തേങ്കുറിശ്ശി എന്നിവർ പങ്കെടുത്തു ...