• image097449 59756
  • imageinfo@dayacharitabletrustpki.in
image

ദൈവാന അമ്മയ്ക്കൊരു വീട് പെരുങ്ങോട്ടുകുറുശ്ശി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നെന്മാറ കണിമംഗലം ദൈവാന അമ്മയ്ക്ക് മനോഹരമായ വീടാണ് ട്രസ്റ്റ് നിർമ്മിച്ചു നല്കിയത് ട്രസ്റ്റ് ഈ കാലയളവിൽ നിർധനരായവർക്ക് 13 വീടുകൾ നിർമ്മിച്ചു നൽകിയെന്നതിൽ അഭിനന്ദിക്കുന്നു. ചികിത്സാ ധനസഹായം, വിവാഹ ധനസഹായം, വിദ്യാഭ്യാസ ധനസഹായം ഭക്ഷ്യധാന്യ കിറ്റുകളുൾപ്പടെ വിതരണ മുൾപ്പടെ നിരവധി പ്രവർത്തനങ്ങൾ മാതൃകാപരവും ,ജനങ്ങൾക്ക് ഏറെ ആശ്വാസവുമാണ്. സേവന തല്പരത മുൻനിർത്തി ശ്രീ.രമേഷിൻ്റെ ചെയർമാൻഷിപ്പിൽ ദയ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന എല്ലാ നല്ല പ്രവർത്തനങ്ങൾക്കും ഹൃദയാഭിവാദ്യങ്ങൾ.