• image097449 59756
  • imageinfo@dayacharitabletrustpki.in
image

Fundraise

image

Goal 50,00000

Raised of 0.00

പ്രിയ സുഹൃത്തുക്കളേ, ഡയാലിസിസ് ചെയ്യാൻ വഴിയില്ലാതെ ബുദ്ധിമുട്ടുന്ന നിർധനരായ വൃക്കരോഗികളെ സഹായിക്കാനായി ദയ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ ഡയാലിസിസ് പദ്ധതി ആരംഭിച്ചിരിക്കുന്നു. 50 വൃക്കരോഗികൾക്ക് ആഴ്ചയിൽ 2 വീതം ഡയാലിസിസുകൾ ഒരു വർഷത്തേക്ക് തുടർച്ചയായി നൽകാൻ 50 ലക്ഷം രൂപ ആവശ്യമുള്ള പദ്ധതിയാണിത്. ഇത്രയും വലിയ തുക സമാഹരിക്കുന്നതിനായി നിങ്ങളോരോരുത്തരും ദയയുടെ 100 രൂപ ചാലഞ്ച് പദ്ധതിയിലൂടെ കൈകോർക്കണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു. മരണത്തെ മുഖാമുഖം കണ്ടു കൊണ്ട് ഒരുപാട് വേദനയും യാതനയും അനുഭവിക്കുന്നവരാണ് ഡയാലിസിസ് ചെയ്യുന്ന വൃക്കരോഗികൾ. സാമ്പത്തിക ബാദ്ധ്യത അവരെ ഏറെ തളർത്തുന്നു. ജീവിതത്തിൽ പ്രതീക്ഷയെല്ലാം അസ്തമിച്ച് നിർവ്വികാരതയോടെ മരണത്തിന്റെ ദിനം മാത്രം സ്വപ്നം കണ്ടു കൊണ്ടിരിക്കുന്ന നമ്മുടെ സഹോദരങ്ങളുടെ മുഖത്ത് പ്രതീക്ഷയുടെ പൊൻ വെളിച്ചം പകരാൻ... അവരുടെ ആയുസ്സ് അൽപം കൂടി നീട്ടിക്കൊടുക്കാൻ നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യുക. സഹായിക്കാൻ ആഗ്രഹമുള്ള സുമനസ്സുകൾക്കു താഴെ കാണുന്ന അക്കൗണ്ടിലേക്കോ Google Pay വഴിയോ തുക അയക്കാവുന്നതാണ്. അക്കൗണ്ട് വിവരങ്ങൾ താഴെ കൊടുക്കുന്നു... DAYA CHARITABLE TRUST, PERINGOTTUKURISSI. A/C No. 4337000100122658 , PUNJAB NATIONAL BANK, PERINGOTTUKURISSI. IFSC PUNB0433700. Google Pay Phone Pe, PAYTM, BHIM 8943000997 സ്നേഹാദരങ്ങളോടെ, ഇ ബി രമേഷ് ചെയർമാൻ ദയ ചാരിറ്റബിൾ ട്രസ്റ്റ് പെരുങ്ങോട്ടുകുറുശ്ശി 70 12 91 35 83