• image097449 59756
  • imageinfo@dayacharitabletrustpki.in
image

രക്താർബുദം ബാധിച്ച് മജ്ജ മാറ്റി വെക്കുന്നതിന് തയ്യാറെടുക്കുന്ന രണ്ടര വയസ്സുകാരൻ പാൽ പുഞ്ചിരി മായാത്ത പിഞ്ചോമനയെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു കൊണ്ട് മനുഷ്യസ്നേഹികളായ അനുഗ്രഹീത ഗായകർ തെരുവോരങ്ങളിലൂടെ കരോക്കയുടെ ട്രാക്കിനൊത്ത് സ്വയം മറന്നു പാടിയപ്പോൾ , അവർക്ക് സർവ്വ വിധ പിന്തുണയുമായി ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ വി ടി ബി കോളേജിലെ നാഷണൽ സർവ്വീസ് സ്കീം വിദ്യാർത്ഥീ- വിദ്യാർത്ഥിനികൾ 15 പേർ സീൽഡ് ബക്കറ്റുകളുമായി ആരൂഷിനായി ആത്മാർത്ഥമായി തെരുവിലേക്കിറങ്ങി .. കരുണ വറ്റാത്ത നൂറുകണക്കിന് മനുഷ്യ സ്നേഹികൾ കാരുണ്യ വർഷം ചൊരിഞ്ഞപ്പോൾ സമാഹരിക്കാനായത് 69788/- രൂപ . ഇതൊരു ചരിത്ര വിജയമാണ് .നാടിന്റെ