ഡയാലിസിസ് രോഗിയായ കോങ്ങാട് മണ്ണാന്തറ ശിവദാസന് കൈമാറി... ദയ ട്രഷറർ ശങ്കർജി കോങ്ങാട്, ദയ കോർഡിനേറ്റർമാരായ ബാലൻ മേലെചെറാട്ട്, ജാനകി ബാലൻ എന്നിവർ പങ്കെടുത്തു...