• image097449 59756
  • imageinfo@dayacharitabletrustpki.in
image

ദയ മംഗല്യദീപം പദ്ധതിയിലൂടെ ആറാമത് വിവാഹമാണ് നടന്നത്. മാത്തൂരിലെ ആഷ്‌നയുടെയും പുതുനഗരം ❤ഷഫീക്കിന്റെയുമായിരുന്നു. പല്ലഞ്ചാത്തന്നൂർ തെരുവത്തു പള്ളി മദ്രസ ഹാളിലായിരുന്നു ചടങ്ങുകൾ നടന്നത് . ചടങ്ങിൽ ദയചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ ശ്രീ. ഇ . ബി രമേഷ്, വൈസ് ചെയർപേഴ്സൺ ശ്രീമതി. ഷൈനിരമേഷ്, ട്രഷറർ ശ്രീ. ശങ്കർജി കോങ്ങാട്,മാത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌. ശ്രീ. പ്രസാദ്, തെരുവത്തു പള്ളി കമ്മിറ്റി ഭാരവാഹികൾ,കൂടാതെ ദയ ഉന്നതധികാര സമിതി അംഗ ങ്ങളായ ശ്രീമതി. ശോഭ ടീച്ചർ,ശ്രീ. എം. പദ്മനാഭൻ,ശ്രീ. പ്രമോദ് മാത്തൂർ,ശ്രീ. ജനാർദ്ദനൻ കോട്ടായി,തുടങ്ങി ദയയുടെ മാനേജർ പദ്മനാഭൻ, അക്കൗണ്ടന്റ് രഞ്ജിത്ത്, ദയയിലെ എന്റെ കുടുംബാംഗങ്ങളായ കൃഷ്ണലീല ടീച്ചർ, ഷുക്കൂർ ഭായ്, ശാലിനി പ്രമോദ്,നന്ദന മോൾ, അരുൺ മങ്കര,ഹർഷൻ കോട്ടായി, കവിത പെരുമാട്ടി,മഹേഷ്‌, മുരളികൃഷ്ണൻ തുടങ്ങിയവർക്കും മലമ്പുഴയിൽ നിന്നും വിവാഹത്തിനായി എത്തിച്ചേർന്ന പ്രദീഷ്നും ടീമിനും നന്ദി അറിയിക്കുന്നു. ഈ വിവാഹത്തിലെക്കായി സഹായിച്ച എല്ലാ സുമനസുകൾക്കും ദയയുടെ മംഗല്യദീപം കൺവീനർ എന്ന നിലയിലും എന്റെ സ്വന്തം പേരിലും ഒരുപാടു നന്ദിയും സ്നേഹവും കടപ്പാടും അറിയിക്കുന്നു... ഒരിക്കൽ കൂടി ഇന്നിവിടെ എത്തിച്ചേർന്നവർക്കും, എത്തിച്ചേരാൻ കഴിയാതിരുന്നവർക്കും,ഏഴാംകടലിനക്കരെ ഇരുന്നും,ഈ വിവാഹത്തിനായി മനസുകൊണ്ടെത്തിച്ചേർന്ന എന്റെ എല്ലാ നന്മ നിറഞ്ഞ സൗഹൃദങ്ങൾക്കും ഒത്തിരി സ്നേഹവും കടപ്പാടും അറിയിക്കുന്നു. ഇതിനെല്ലാം സപ്പോർട്ട് ചെയ്തു കൂടെ നിന്ന എന്റെ ഏട്ടനും കുടുംബത്തിനും ഒരുപാടു സ്നേഹം 😍🙏മാത്രം.... Thanks to all....... Thanks to Daya Charitable Trust Peringottukurissi മായ രാജീവ് ആഷ്ന മംഗല്യദീപം കൺവീനർ