• image097449 59756
  • imageinfo@dayacharitabletrustpki.in
image

ദയമംഗല്യദീപം :- പട്ടിക ജാതിക്കാർക്കുള്ള വിവാഹ ധനസഹായം നിർത്തിയെങ്കിലും ഏപ്രിൽ 24 ന് വിവാഹിതയാകുന്ന കോട്ടായി സ്വദേശിനി മായയുടെ അമ്മ പുഷ്പയുടെ കണ്ണീരൊപ്പാൻ 50000 /- രൂപ ധനസഹായം നൽകി.