• image097449 59756
  • imageinfo@dayacharitabletrustpki.in
image

സൂര്യയ്ക്കുള്ള ആഭരണങ്ങളും വസ്ത്രങ്ങളുമെടുത്തു നൽകി ..അമ്മയുടേയും മകളുടേയും മുഖത്തെ ആധി പുഞ്ചിരിക്കു വഴിമാറി .. ഇനി ഏറെ സന്തോഷത്തോടെ കതിർ മണ്ഡപത്തിലേക്ക് പ്രവേശിക്കാം .. ദയ മംഗല്യദീപം പദ്ധതിയിലൂടെയുള്ള പത്തൊൻപതാമത് വിവാഹം ഫെബ്രുവരി 4 ന് ..പുലാപ്പറ്റ സ്വദേശിനി സൂര്യയേയാണ് ഇത്തവണ ദയ കതിർ മണ്ഡപത്തിലേക്ക് ആനയിക്കുന്നത്