• image097449 59756
  • imageinfo@dayacharitabletrustpki.in
image

ദയ മംഗല്യദീപം പദ്ധതി പ്രകാരമുള്ള പന്ത്രണ്ടാമത് വിവാഹം ഇന്നു നടക്കുകയാണ് . മാത്തൂർ ആനിക്കോട് സ്വദേശിനി ബിനിഷ കതിർ മണ്ഡപത്തിലേക്ക് ആനയിക്കപ്പെടുന്നു. 5 പവന്റെ ആഭരണങ്ങളും വിവാഹ വസ്ത്രങ്ങളും നൽകിയപ്പോൾ ബിനിഷയുടേയും അമ്മ ബിന്ദുവിന്റേയും മുഖത്തു വിടർന്ന സന്തോഷത്തിന്റെ പൂത്തിരികൾ അവർണ്ണനീയമാണ് . ഈ പദ്ധതിയുമായി സഹകരിച്ച എല്ലാ ദയാകുടുംബാംഗങ്ങൾക്കും മംഗല്യദീപം കൺവീനർ എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ച വെച്ച അഡ്മിൻ പാനലംഗം ശോഭ ടീച്ചർക്കും നന്ദി …