• image097449 59756
  • imageinfo@dayacharitabletrustpki.in
image

ദയ മംഗല്യദീപം പദ്ധതി :- പതിമൂന്നാമത് വിവാഹത്തിനുള്ള സ്വർണ്ണാഭരണങ്ങളും വസ്ത്രങ്ങളും റെഡി .. മാത്തൂർ തച്ചങ്കാട് സ്വദേശിനി ബേബിയുടേയും അമ്മ സജിതകുമാരിയുടേയും മുഖത്ത് സന്തോഷത്തിന്റെ നക്ഷത്ര തിളക്കം … ഡിസംബർ 11 ന് ബേബി കതിർ മണ്ഡപത്തിലേക്ക് … ഈ പദ്ധതിയുമായി സഹകരിച്ചുകൊണ്ടിരിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി ❤️