ദയയുടെ ഇരുപതാമത് ദയാഭവനമായ “സുരേഷിനും ധന്യയ്ക്കും ഒരു ദയാഭവന”ത്തിന് തറക്കല്ലിടുകയാണ്. പായസ ചാലഞ്ചിലൂടെ ദയ പ്രഖ്യാപിച്ച 6 കെട്ടിടങ്ങളിൽ ആദ്യത്തേതാണ് ഇന്ന് നിർമ്മാണം ആരംഭിക്കുന്നത്*.ബാക്കിയുള്ളവ ഒന്നിനു പുറകേ ഒന്നായി രണ്ടാഴ്ചക്കുള്ളിൽ നിർമ്മാണം ആരംഭിക്കും…*4 മാസത്തിനുള്ളിൽ 5 ദയാഭവനങ്ങളും വായനശാല കെട്ടിടവും നിർമ്മാണം പൂർത്തീകരിച്ച് താക്കോൽ സമർപ്പണം നടത്തിയിരിക്കും