
മനുഷ്യത്വത്തിന് മൂല്യം കൽപ്പിക്കുന്ന കേരളത്തിലെ ഏറ്റവും മികച്ച രണ്ട് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളായ കോഴിക്കോട്ടെ ഇഖ്റയുടേയും ആസ്റ്റർ മിംസിന്റേയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ മുഖ്യാതിഥികളായി എത്തുന്ന ആദ്യ മരുന്നു നൽകൽ പദ്ധതി …തുടർച്ചയായി 45-)o മാസം പിന്നിടുന്നു … ദയ നിർദ്ദേശിക്കുന്ന നിർധന രോഗികൾക്ക് വലിയ തോതിലുള്ള ഇളവ് നൽകിക്കൊണ്ട് ആസ്റ്റർ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് സഹകരിക്കുമ്പോൾ, കഴിഞ്ഞ 45 മാസവും ഓപ്പൺ മാർക്കറ്റിൽ ലഭിക്കുന്നതിന്റെ മൂന്നിലൊന്ന് വിലയ്ക്ക് മരുന്നുകൾ നൽകി ക്കൊണ്ട് ഇഖ്റാ ഹോസ്പിറ്റൽ ദയയ്ക്ക് ശക്തമായ പിന്തുണ നൽകി വരു ന്നു