• image097449 59756
  • imageinfo@dayacharitabletrustpki.in
image

ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ പതിനെട്ടാമത് ദയാഭവനമായ “ ചാമിക്കുട്ടി ഏട്ടനും രമണി ചേച്ചിയ്ക്കും ഒരു ദയാഭവന”ത്തിന്റെ താക്കോൽ സമർപ്പണം 25/06/23 ഞായറാഴ്ച ഉച്ചക്കുശേഷം 3.30ന് നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജിംഗ് ഡയറക്ടർ അഡ്വ. ഡോ. പി കൃഷ്ണദാസ് നിർവ്വഹിക്കും .